mammootty's peranbu will release in china also
2019 ഫെബ്രുവരിയില്‍ തമഴിലും തെലുങ്കിലുമായി രണ്ട് വിസ്മയങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ പേരന്‍പ് ലോക സിനിമയില്‍ തന്നെ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചൈനയില്‍ മമ്മൂക്ക തന്റെ സാന്നിധ്യം അറിയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.